കൊച്ചി: അഭയകേസ് അന്വേഷിക്കാന്‍ മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന് ചുമതല നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിച്ചതാണ് കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയത്. കോടതി നിര്‍ദേശപ്രകാരമായിരുന്നു കേരളത്തിലെ സിബഐ ഘടകത്തിന് കേസ് കൈമാറിയത്.
Monday, November 03, 2008
അഭയ:കേസന്വേഷണത്തില്‍ കോടതിക്ക് അതൃപ്തി
കൊച്ചി: അഭയകേസ് അന്വേഷിക്കാന്‍ മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന് ചുമതല നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിച്ചതാണ് കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയത്. കോടതി നിര്‍ദേശപ്രകാരമായിരുന്നു കേരളത്തിലെ സിബഐ ഘടകത്തിന് കേസ് കൈമാറിയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment