തിരുവനന്തപുരം: ഓട്ടോറിക്ഷ-ടാക്‌സി നിരക്കുകള്‍ പുതുക്കി. വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മിനിമം ചാര്‍ജില്‍ വര്‍ധന വരുത്തിയിട്ടില്ല.
സര്‍ക്കാര്‍ നിരക്കു വര്‍ധിപ്പിച്ച സാഹചര്യത്തില്‍ നവംബര്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പണിമുടക്ക് പിന്‍വലിക്കുന്ന കാര്യം ചൊവ്വാഴ്ച സമരസമിതി യോഗത്തിനുശേഷം നിശ്ചയിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം കുറച്ചുകൊണ്ടാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ: മിനിമം ചാര്‍ജ് ആദ്യത്തെ 1.25 കിലോമീറ്ററിന് 10 രൂപ. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 1/12 കി.മീ.ന് 50 പൈസ എന്ന നിരക്കില്‍ ആറ് രൂപ.....
No comments:
Post a Comment