(+01219208+)ബാസല്‍: ജര്‍മനിയിലെ ഏറ്റവും വലിയ സമ്പന്നയും ബി.എം.ഡബ്ല്യു. കാര്‍കമ്പനി ഉടമയുമായ സൂസന്നെ ക്ലാറ്റനെ ഭീഷണിപ്പെടുത്തി വന്‍തുക തട്ടിയ കേസില്‍ കാമുകനും കൂട്ടാളിയും അറസ്റ്റിലായി. സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ കാമുകന്‍ ഹെല്‍ഗ് സ്‌കാര്‍ബി ആസ്ട്രിയയില്‍നിന്നും സുഹൃത്തും ഹോട്ടലുടമയുമായ എര്‍ണാനോ ബരെറ്റ ഇറ്റലിയില്‍നിന്നുമാണ് അറസ്റ്റിലായത്.
സൂസന്നെ ലോകസമ്പന്നരില്‍ 40-ാം സ്ഥാനത്താണ്. വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമായ സൂസന്നെക്ക് 65000 കോടി രൂപയുടെ ആസ്തിയുണ്ട്.
2006ലാണ് സൂസന്നെയും സ്‌കാര്‍ബിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ഇയാളുമായി ബന്ധം പുലര്‍ത്തിയ സൂസന്നെ ഹോട്ടലുകളില്‍ രഹസ്യമായി ഒരുമിച്ച് താമസിക്കാറുണ്ടായിരുന്നു.....
No comments:
Post a Comment