(+01219214+)കൊളംബോ: ശ്രീലങ്കന്‍ സൈനികത്താവളത്തിനും വൈദ്യുത നിലയത്തിനും നേരെ വ്യോമാക്രമണം നടത്തിയ എല്‍.ടി.ടി.ഇ. പൈലറ്റുമാര്‍ക്ക്പുലിത്തലവന്‍ വേലുപ്പിള്ളൈ പ്രഭാകരന്‍ ധീരതാപുരസ്‌കാരങ്ങള്‍ നല്‍കി. പുലികളുടെ വ്യോമാക്രമണം പരാജയമായിരുന്നുവെന്നും ചെറിയ കേടുപാടുകള്‍ ഉണ്ടാക്കാനേ കഴിഞ്ഞുള്ളുവെന്നും ശ്രീലങ്ക അവകാശപ്പെട്ടു.
വാവുനിയയില്‍ സേനയ്ക്കുനേരെ നടത്തിയ ആക്രമണത്തിലും കൊളംബോയിലും മാന്നാറിലും നടന്ന വ്യോമാക്രമണങ്ങളിലും പങ്കെടുത്ത പുലി പൈലറ്റുമാരെ പ്രഭാകരന്‍ ആദരിക്കുന്ന ചിത്രം പുലികളുടെ വെബ്‌സൈറ്റായ 'തമിഴ്‌നെറ്റ്' പുറത്തുവിട്ടിട്ടുണ്ട്.
തുടര്‍ച്ചയായി അഞ്ചുതവണ ശ്രീലങ്കയ്ക്ക് നേരെ വ്യോമാക്രമണം നടത്തിയ എല്‍.ടി.ടി.ഇ.യുടെ തമിഴ് ഈഴം വ്യോമസേന (ടി.....
No comments:
Post a Comment