Monday, November 03, 2008

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍


ആലപ്പുഴ: മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിദഗ്ധന്‍ ഡോ.മുഹമ്മദ് ഫനീഫിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. കൈക്കൂലി വാങ്ങിച്ചു വെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഫനീഫിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.


No comments: