Monday, November 03, 2008

പ്രധാനമന്ത്രി ഇന്ന് വ്യവസായികളെ കാണും


ന്യൂഡല്‍ഹി: സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ടാറ്റ, അംബാനി സഹോദരന്മാര്‍, മിത്തല്‍, ദീപക് പരേക്, കെ.പി സിങ് മുതലായവര്‍ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വാണിജ്യമേഖലയിലെ സംഘടനാപ്രതിനിധികളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.


No comments: