Monday, November 03, 2008

മാളയില്‍ മൂന്നംഗകുടുംബം മരിച്ച നിലയില്‍


തൃശൂര്‍: മാളയില്‍ മൂന്നംഗ കുടുംബത്തിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.

അഷ്ടമിച്ചിറ പുത്തന്‍വീട്ടില്‍ മുരളി, ഭാര്യ വിജയ, മകന്‍ അരുണ്‍ എന്നിവരാണ് മരിച്ചത്. പോലീസെത്തി അന്വേഷണം ആരംഭിച്ചു.


No comments: