Saturday, September 27, 2008

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം


യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയതില്‍ പ്രതിഷേധിച്ച് ജലഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധ ധര്‍ണഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കെയാണ് സംഘര്‍ഷംനടന്നത്. പോലീസിനുനേരെ പ്രവര്‍ത്തകര്‍ മണ്‍കുടം എറിഞ്ഞു.


No comments: