Saturday, September 27, 2008

സി.പി.ബാലന്‍ വൈദ്യര്‍ അന്തരിച്ചു


കോഴിക്കോട്: സി.പി.എം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ സി.പി. ബാലന്‍ വൈദ്യര്‍ (72) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.50ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

നിയമസഭയില്‍ കുന്ദമംഗലം മണ്ഡലത്തെ മൂന്നു തവണ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ സുമതി. മക്കള്‍: സി.പി. സുഭാജ് (വി.കെ.സി. ഇന്‍ഡസ്ട്രീസ്), അഡ്വ. സി.പി. സ്വരാജ്. മരുമക്കള്‍: ഷീന (ലക്ചറര്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്), ഷീന (ലക്ചറര്‍, എ.ഡബ്ല്യ. എച്ച്.....


No comments: