Friday, September 26, 2008

മല്‍ഹോത്ര ബി.ജെ.പിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി


ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ലോക്‌സഭാ ഉപനേതാവ് വി.കെ മല്‍ഹോത്രയെ പ്രഖ്യാപിച്ചു.

പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദക്ഷിണ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എംപിയാണ് 77 വയസുള്ള മല്‍ഹോത്ര.


No comments: