Friday, September 26, 2008

ശ്രീകാന്ത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായേക്കും


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തിനെ തിരഞ്ഞെടുക്കാന്‍ സാധ്യത. ദിലീപ് വെങ്‌സാര്‍ക്കറിന്റെ പിന്‍ഗാമിയായി അദ്ദേഹം നിയമിക്കപ്പെടുമെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. സപ്തംബര്‍ 27 28 തീയതികളില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാകും അന്തിമതീരുമാനമുണ്ടാകുക.


No comments: