ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈന നഹ് വാള്‍ ലോക നമ്പര്‍ 6 താരമായ ചൈനയുടെ ലിന്‍ ഷുവിനെ തോല്‍പ്പിച്ച് സൈന മാസ്റ്റര്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സെമിയിലെത്തി.
ലോക 12-ാം നമ്പര്‍ താരമാണ് സൈന. 21-16, 23-21, 21-18 എന്നീ സെറ്റുകള്‍ക്കാണ് പതിനെട്ടുകാരിയായ സൈന ലിന്‍ ഷുവിനെ തകര്‍ത്തത്.
No comments:
Post a Comment