Monday, November 03, 2008

അനില്‍ കുംബ്ലെ വിരമിച്ചു


(+01219217+)ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരെ ന്യൂഡല്‍ഹിയില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസമാണ് കുംബ്ലെ ക്രിക്കറ്റിനോട് വിടപറഞ്ഞത്. പരിക്കുകള്‍ പിന്‍തുടരുന്നതാണ് വിരമിക്കല്‍ തീരുമാനത്തിനുപിന്നിലെന്ന് കുംബ്ലെ വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരമാണ് കുംബ്ലെ. 132 ടെസ്റ്റുകളില്‍നിന്ന് 619 വിക്കറ്റ്. ലോകത്ത് മുത്തയ്യ മുരളീധരനും (756) ഷെയ്ന്‍ വോണിനും (708) പിന്നിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സ്ഥാനം. 14 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കുംബ്ലെ, ഏകദിനത്തില്‍ 337 വിക്കറ്റുകളും നേടിയിട്ടുണ്ട്.

കുംബ്ലെ വിരമിച്ചതോടെ, ഇന്ത്യയുടെ ടെസ്റ്റ്-ഏകദിന ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എം.....


No comments: